രണ്ടാം ക്ലാസിലെ ഒരുമിച്ചുനിന്നാൽ എന്ന പാഠവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തപ്പോൾ തൻെറ ക്ലാസിലെ മരത്തെക്കൂടി ബിന്ദുടീച്ചർ ഉപയോഗപ്പെടുത്തി.
മരത്തിനു നടുവിൽ ഒരു സംഖ്യ പതിയ്ക്കുന്നു.തുടർന്ന് ആ സംഖ്യയുപയോഗിച്ചുള്ള ഒന്നുമുതൽ പത്തുവരെയുള്ള സങ്കലനസാധ്യതകൾ കുട്ടികൾ എഴുതുന്നു.കുട്ടികൾ മരത്തിൽ പതിയ്ക്കുന്നു.
ഓരോരുത്തരും കാർഡുകൾ വായിക്കുന്നു. ഒപ്പം മറ്റു ധാരാളം അനുബന്ധപ്രവർത്തനങ്ങളും.പുതുമയുള്ള സങ്കലനപ്പട്ടിക പഠനരീതി.

വളരുന്ന പഠനോപകരണം എന്ന നിലയില്‍ big tree പ്രയോജനപ്പെടുത്തുന്നത് കുട്ടികള്‍ക്ക് ഇടവേളകളില്‍പ്പോലും പഠനസാധ്യത തുറന്നു കൊടുക്കും. നല്ല ശ്രമം.
ReplyDelete