മൂന്നാം ക്ലാസിലെ രൂപങ്ങൾ ചേരുമ്പോൾ എന്ന യൂണിററുമായി ബന്ധപ്പെട്ട് ജ്യാമിതീയ രൂപങ്ങൾ തിരിച്ചറിയുന്നു എന്ന പഠനനേട്ടത്തിൻെറ വിലയിരുത്തലിനായി നൽകിയ പ്രവർത്തനം
അർജുൻ രൂപങ്ങൾ തിരിച്ചറിയുന്നുണ്ടോയെന്നറിയണം.എങ്ങനെ?ചോദിച്ചാൽ അവൻ ഒന്നും പറയില്ല.പിന്നെന്തു ചെയ്യും? എങ്ങനെയറിയും?
വിലയിരുത്താനായി സുചിത്രടീച്ചർ രൂപങ്ങൾ നൽകി.തനിക്കുകിട്ടിയ രൂപങ്ങളെ ടീച്ചറുടെ സഹായത്തോടെ അർജുൻ ചിത്രമാക്കി മാററി.ടീച്ചറിനാണ് ഏറെ സന്തോഷം.
പ്രതികരണം വാചികമാകണമെന്നില്ല
സർഗാത്കത വളർത്താൻ ഗണിതത്തിലും അവസരങ്ങളേറെയുണ്ട്.

No comments:
Post a Comment