Tuesday, 21 October 2014

മുഖം മിനുക്കി നോട്ടുബുക്കുകൾ

വിവിധ വിദ്യാലയങ്ങളിലെ വ്യത്യസ്തതരത്തിൽ നോട്ടുബുക്കുകൾ ആകർഷകമാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എല്ലാ ക്ളാസിലെയുംനോട്ടുബുക്കുകൾ ആകർഷകമാക്കാനുള്ള ശ്രമം ഞങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മാതൃകയായി കണ്ട നോട്ടുബുക്കുകൾ മനോഹരമായിരുന്നുവെന്കിലും അവയിൽ   കുട്ടികൾ തയാറാക്കിയ വ്യവഹാരരൂപങ്ങൾ അത്ര ആകർഷകമായിത്തോന്നിയില്ല. ചിത്രങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്നതിൽ മാത്രമായി ശ്രദ്ധിച്ചെന്നുതോന്നി. അതുകൊണ്ട്  വ്യവഹാരരൂപീകരണത്തിനു പ്രാധാന്യം നൽകി ചിത്രങ്ങൾ കുട്ടികൾ  വരച്ചുചേർക്കുകയെന്നതാണ് ഞങ്ങൾ ലക്ഷ്യം വെച്ചത്.
ചിത്രങ്ങൾ വെട്ടി ഒട്ടിക്കാതെ എല്ലാം തന്നെ തങ്ങളാൽ ആകും വിധം കുട്ടികൾ വരയ്ക്കുന്നു.ഓരോ പേജിൻെറയും ബോർഡറുകളും വരച്ചു ഭംഗിയാക്കുന്നു.
ചിത്രങ്ങൾ വരച്ച് നിറം നൽകുന്നതിനൊപ്പം തന്നെ കുട്ടികൾ തയാറാക്കുന്ന വ്യവഹാരരൂപങ്ങളും മികച്ചതാകാൻ ശ്രദ്ധ പുലർത്തുന്നു.


ഒന്നാം ക്ളാസ്







നാലാം ക്ളാസ്























2 comments:

  1. Lindateacher, very good attempt.continue it.

    ReplyDelete
  2. കുട്ടികളുടെ നോട്ട്ബുക്ക് ആകര്‍ഷകമാക്കുന്നതിന് വ്യത്യസ്ത ലേ ഔട്ടുകള്‍ പരിചയപ്പെടുത്തിയതും കുട്ടികള്‍ അവ ഏറ്റെടുത്തതും വ്യക്തം.
    മനോഹരമായ നോട്ടുബുക്കുകള്‍ അവരുടെ പഠനത്തെ പ്രചോദിപ്പിക്കും.
    ഒന്നാം ക്ലാസിലെ കുരുന്നുകളുടെ കൂടുതല്‍ പേജുകള്‍ പ്രതീക്ഷിക്കുന്നു.ഒപ്പം രണ്ട്, മൂന്ന് ക്ലാസുകളിലേയും.

    ReplyDelete