Thursday, 8 January 2015

പുതുവത്സരദിനത്തിൽ ഞങ്ങൾ പ്രസിദ്ധീകരിച്ച സ്ക്കൂൾ പത്രം കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തു പത്രരൂപത്തിലാക്കിയപ്പോൾ ഏറെ ആകർഷകം.




ലളിതമായി ഈ പത്രം കമ്പ്യൂട്ടറിൽ തയാറാക്കാൻ കഴിയുമെന്ന് ഡയറ്റ് ഫാക്കൽറ്റിയായ സുലഭ ടീച്ചർ പറഞ്ഞപ്പോൾ ആശങ്കയായിരുന്നു ആദ്യം.ചെയ്തു കഴിഞ്ഞപ്പോൾ ഏറെ സന്തോഷം. തങ്ങളുടെ പത്രം ഈ രൂപത്തിൽ കണ്ടപ്പോൾ കുട്ടികൾ പറഞ്ഞു,ടീച്ചറേ അടിപൊളി.

1 comment:

  1. കൂടുതല്‍ വാര്‍ത്തകള്‍ നടുഭാഗം ഗവ എല്‍ പി സ്കൂളില്‍ നിന്നും പ്രതീക്ഷിക്കുന്നു

    ReplyDelete