Friday, 2 January 2015

ഞങ്ങളുടെ ആദ്യവിദ്യാലയപത്രം തയ്യാർ

ഡിസംബർ മാസത്തെ വിദ്യാലയപ്രവർത്തനങ്ങളുടെ വാർത്തകളും ക്ളാസിലെ വിശേഷങ്ങളുമുൾപ്പെടുത്തി കുട്ടികൾ തയാറാക്കിയ ആദ്യപത്രം "തളിര്"




പത്രത്തിൻെറ പ്രകാശനം ഹെഡ്മിസ്ട്രസ് T.ചന്ദ്രലേഖ S.M.C മെമ്പർ ശ്രീമതി.കുമാരിയ്ക്ക് നൽകി നിർവഹിച്ചു.
                           








1 comment:

  1. നല്ല ചുവട്വെയ്പ്. അഭിനന്ദനങ്ങള്‍
    ഓരോ ക്ലാസിലേയും കുട്ടികളുടെ പത്രങ്ങള്‍ ആഴ്ചയില്‍ ഒന്ന് വീതം പ്രതീക്ഷിക്കുന്നു. വായനയും ലേഖനവും ചിത്രകലാ അഭിരുചിയും വളര്‍ത്താനും മെച്ചപ്പെടുത്താനും കുട്ടികളുടെ പത്രപ്രവര്‍ത്തനം അവരെ സജ്ജരാക്കട്ടെ.

    ReplyDelete